അശ്വിനി കുമാറിന് നീതി ലഭിച്ചില്ല, ഒത്തുകളിയെന്ന് വത്സൻ തില്ലങ്കേരി
കണ്ണൂർ; കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെ വെറുതെ വിട്ട് കോടതി. മൂന്നാം പ്രതി കുറ്റക്കാരനെന്നാണ് കോടതി വിധി.എം.വി.മർഷൂക്ക്(40) ആണ് മൂന്നാം ...
