10 വന്ദേ ഭാരത് സ്ലീപ്പറുകൾ, 25 അമൃത് ഭാരത് ട്രെയിനുകൾ; വരുന്നു കൂടുതൽ അതിവേഗ ട്രെയിനുകൾ!
ചെന്നൈ: പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം പുരോഗമിക്കുകയായണെന്ന് ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ സുബ്ബ റാവു. ഇതിൽ ആദ്യ ട്രെയിൻ വൈകാതെ ...
