ശുചിമുറിയിൽ മദ്യപാനവും,പുകവലിയും; വന്ദേ ഭാരത് ട്രാക്കിൽ നിന്നു.
കോഴിക്കോട്: വന്ദേ ഭാരത് ട്രെയിൻ യാത്രയ്ക്കിടെ, യാത്രികൻ പുകവലിച്ചതിനെ തുടർന്ന് ട്രെയിൻ ട്രാക്കിൽ സ്വയം നിന്നു .പുകവലിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചതോടെയാണ് ട്രെയിൻ ട്രാക്കിൽ ...
