വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു
വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിന് കുത്തേറ്റു. കേസിൽ കോടതി വെറുതെവിട്ട പ്രതി അർജുൻ സുന്ദറിന്റെ ബന്ധുവാണ് വണ്ടിപ്പെരിയാർ ടൗണിൽ വെച്ച് പെൺകുട്ടിയുടെ പിതാവിനെ ...