കേരളത്തിലെ ഐക്യം തന്നെ അത്ഭുതപ്പെടുത്തുന്നു; അമ്മയെ ഇങ്ങോട്ട് കൊണ്ട് വരണമെന്ന് ആഗ്രഹമുണ്ട്; രാഹുൽ
കോഴിക്കോട്: വയനാട് തനിക്ക് രണ്ടാമത്തെ വീട് പോലെയാണെന്നും, കേരളത്തിലെ ഐക്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും രാഹുൽ ഗാന്ധി. അമ്മയെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ''വയനാട് തനിക്ക് ...
