“ഡിവൈഎഫ്ഐ സ്വതന്ത്ര യുവജന പ്രസ്ഥാനം”; ഏത് പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കാം- വി. വസീഫ്
മലപ്പുറം: ഡി.വൈ.എഫ്.ഐ ഒരു സ്വതന്ത്ര യുവജന പ്രസ്ഥാനമാണെന്നും ഏത് പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കാമെന്നും ഡി.വൈ.എഫ്.ഐ. നേതാവും മലപ്പുറം എൽ.ഡി.എഫ്. സ്ഥാനാർഥിയുമായ വി. വസീഫ്. ഡി.വൈ.എഫ്.ഐ. ഒരു വാർത്താ ...
