മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരി പി വത്സല അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. എഴുത്തച്ഛൻ പുരസ്കാരം, ...
