വെറ്ററിനറി സർവകലാശാല വിസി സിദ്ധാർഥന്റെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ചുമലയേറ്റ പുതിയ വൈസ് ചാൻസലർ ഡോ.കെ.എസ്.അനിൽ സിദ്ധാർഥന്റെ വീട്ടിലെത്തി മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർവകലാശാലയുടെ ഭാഗത്തുനിന്ന് ...


