Tag: #vdsatheesan

‘രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോ വ്യാജം’; ഇ.പി. ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്തതിൽ കേസ്

‘രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോ വ്യാജം’; ഇ.പി. ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്തതിൽ കേസ്

തിരുവനന്തപുരം: ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയുടെ പേരിൽ വ്യാജ ഫോട്ടോ നിർമിച്ച് പ്രചരിപ്പിച്ചതിന് കേസെടുത്തു പോലീസ്. ഇ പി ജയരാജന്റെ ഭാര്യയുടെ പരാതിയിലാണ് വളപട്ടണം പൊലീസ് ...

‘മുഖ്യമന്ത്രി കസേരയിലിരുന്നു കൊണ്ട് നട്ടാല്‍കുരുക്കാത്ത നുണ പറയുന്നു’;  മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന്‍റെ മറുപടി

‘മുഖ്യമന്ത്രി കസേരയിലിരുന്നു കൊണ്ട് നട്ടാല്‍കുരുക്കാത്ത നുണ പറയുന്നു’;  മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന്‍റെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ ചോദ്യങ്ങള്‍ക്കെല്ലാം അക്കമിട്ട് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് പ്രതികരിച്ചില്ലെന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും ...

അശ്ലീല പദപ്രയോഗം; വീണ്ടും മൈക്കിന് മുന്നിൽ പെട്ട് സുധാകരൻ

അശ്ലീല പദപ്രയോഗം; വീണ്ടും മൈക്കിന് മുന്നിൽ പെട്ട് സുധാകരൻ

ആലപ്പഴ: വീണ്ടും മൈക്കിന് മുന്നിൽ കുടുങ്ങി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് ചോദിച്ച സുധാകരൻ, തുടർന്ന് ചില ...

‘കേന്ദ്ര അവഗണനയെന്നത് ധൂർത്തും അഴിമതിയും മറക്കാനുള്ള തന്ത്രം”: ഡൽഹി സമരത്തിനെതിരെ വി.ഡി. സതീശന്‍‌

‘കേന്ദ്ര അവഗണനയെന്നത് ധൂർത്തും അഴിമതിയും മറക്കാനുള്ള തന്ത്രം”: ഡൽഹി സമരത്തിനെതിരെ വി.ഡി. സതീശന്‍‌

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന സമരമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് വി.ഡി. സതീശന്‍ വിമർശിച്ചു. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും ...

2019 ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിന്?; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

2019 ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിന്?; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കെ ഫോണ്‍ കരാറില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. 2019 ലെടുത്ത തീരുമാനത്തെ 2024 ൽ ചോദ്യം ചെയ്യുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഹർജിയിൽ ...

‘കെപിസിസി ജാഥയുണ്ട് ‘, നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റാൻ സ്പീക്കർക്ക് കത്തു നൽകി പ്രതിപക്ഷ നേതാവ്

‘കെപിസിസി ജാഥയുണ്ട് ‘, നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റാൻ സ്പീക്കർക്ക് കത്തു നൽകി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്നാവശ്യവുമായി പ്രതിപക്ഷം. ഇതുസബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ‌സ്പീക്കർക്ക് കത്ത് നൽകി. നിലവിൽ ഷെഡ്യൂൾ ചെയ്ത സമയത്ത് ...

‘മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി, ഇരട്ട ചങ്കനല്ല, ഓട്ട ചങ്കൻ’; സതീശൻ

‘മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി, ഇരട്ട ചങ്കനല്ല, ഓട്ട ചങ്കൻ’; സതീശൻ

പുതുപ്പള്ളി: മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുഖ്യമന്ത്രി ഇരട്ട ചങ്കനല്ല, ഓട്ട ചങ്കനാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ വായടപ്പിച്ച ...

‘സംഭാവന വാങ്ങുന്നതിൽ എന്താണ് തെറ്റ്’; മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ്

‘സംഭാവന വാങ്ങുന്നതിൽ എന്താണ് തെറ്റ്’; മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വ്യവസായിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്‌ട്രീയ പാർട്ടികൾ സംഭാവന വാങ്ങിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. വ്യവസായികളുടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.