പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസ് റദ്ദാക്കണം; സുരേഷ് ഗോപി ഹൈക്കോടതിയിൽ
പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. മജിസ്‌ട്രേറ്റ് കോടതി ...
