എച്ച്.ഡി. വീഡിയോ കോളടക്കം പത്ത് പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്- കൂടുതൽ അറിയാം
നിരന്തരം പുതിയ അപ്‌ഡേഷനുകളും ഫീച്ചറുകളും നല്‍കുന്ന സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പാണ് വാട്‌സാപ്പ്. ഈ അവധിക്കാലത്ത് ഏറ്റവും മികച്ച വീഡിയോ-ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുകള്‍ ...
