Tag: veena george

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രൂക്ഷവിമർശനവുമായി കെ.കെ. രമ; മുഖ്യമന്ത്രിക്ക് പകരം മറുപടിയുമായി ആരോ​ഗ്യ മന്ത്രി

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രൂക്ഷവിമർശനവുമായി കെ.കെ. രമ; മുഖ്യമന്ത്രിക്ക് പകരം മറുപടിയുമായി ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: സമീപകാലത്ത് സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായിനടന്ന അതിക്രമങ്ങൾ നിയമസഭയിൽ എണ്ണിപ്പറഞ്ഞ് കെ.കെ. രമ എം.എൽ.എ. വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ ...

പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്; നിപ പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി

പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്; നിപ പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് ...

‘കേരളത്തിലെ ആരോഗ്യമേഖല കുത്തഴിഞ്ഞ വിധത്തിലാക്കി, മുഖ്യമന്ത്രി മാപ്പ് പറയണം’- കെ സുരേന്ദ്രൻ 

‘കേരളത്തിലെ ആരോഗ്യമേഖല കുത്തഴിഞ്ഞ വിധത്തിലാക്കി, മുഖ്യമന്ത്രി മാപ്പ് പറയണം’- കെ സുരേന്ദ്രൻ 

കോഴിക്കോട്: മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ് ഗൗരവതരമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൈവിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത ...

ഡെങ്കിപ്പനി മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം-വീണാ ജോര്‍ജ്

ഡെങ്കിപ്പനി മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം-വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ...

വെസ്റ്റ് നൈൽ പനി: ആശങ്ക വേണ്ട, ജാ​ഗ്രത മതി, നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

വെസ്റ്റ് നൈൽ പനി: ആശങ്ക വേണ്ട, ജാ​ഗ്രത മതി, നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലപ്പുറം, ...

കേന്ദ്ര സംഘം കോഴിക്കോട്; നിയന്ത്രണങ്ങൾ കർശനമാക്കി, പരിശോധന അതിവേഗം

ആശ്വാസം; ഇന്നും പരിശോധനാ ഫലങ്ങൾ നെഗറ്റിവ്

കോഴിക്കോട്: നിപ ഭീതിക്കിടെ, ഇന്ന് പുറത്തുവന്ന 61 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റിവ്. അവസാനം രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുമായി പ്രൈമറി കോൺടാക്ട് ഉണ്ടായിരുന്ന വ്യക്തിയുടെയും പരിശോധനാ ...

നിപ; അന്വേഷണം കാട്ടുപന്നികളിലേക്കും. ജാനകിക്കാട്ടിൽ കാട്ടു പന്നികൾ ചത്ത സംഭവത്തിൽ പരിശോധന

നിപ; അന്വേഷണം കാട്ടുപന്നികളിലേക്കും. ജാനകിക്കാട്ടിൽ കാട്ടു പന്നികൾ ചത്ത സംഭവത്തിൽ പരിശോധന

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം എന്ന് സംശയിക്കുന്ന ജാനകിക്കാട്ടിൽ, കാട്ടു പന്നികൾ ചത്തസംഭവത്തിൽ പരിശോധന നടന്നു വരികയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാന സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് ...

നിപ; പുതിയ പോസിറ്റിവ് കേസുകൾ ഇല്ല. ചികിത്സയിൽ കഴിയുന്നവരുടെ നില മെച്ചപ്പെടുന്നു

നിപ; പുതിയ പോസിറ്റിവ് കേസുകൾ ഇല്ല. ചികിത്സയിൽ കഴിയുന്നവരുടെ നില മെച്ചപ്പെടുന്നു

കോഴിക്കോട്: നിപ പരിശോധനയിൽ പുതിയ പോസിറ്റിവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്.ചികിത്സയിൽ കഴിയുന്നവരുടെ നില മെച്ചപ്പെടുന്നതായും മന്ത്രി അറിയിച്ചു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ...

നിപ പ്രതിരോധത്തിൽ  ഒറ്റക്കെട്ടായ പ്രവർത്തനം: മന്ത്രി വീണാ ജോർജ്

നിപ പ്രതിരോധത്തിൽ ഒറ്റക്കെട്ടായ പ്രവർത്തനം: മന്ത്രി വീണാ ജോർജ്

കോഴിക്കോട്: ജില്ലയിൽ ഒറ്റക്കെട്ടായ നിപ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ...

വീണ്ടും നിപ ഭീതി; രണ്ട് മരണം, ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം 

നിപ;വിമാനമാർഗ്ഗം മരുന്ന് എത്തിക്കും. പൂനെയിൽ നിന്നും മൊബൈൽ ലാബ് ഇന്നെത്തും

കോഴിക്കോട്:  നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമായി, ചികിത്സയ്ക്കായുള്ള മരുന്ന് വിമാനമാർഗം ഇന്ന് എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് . കോഴിക്കോട് ജില്ലയിൽ എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും ...

നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലുപേർ ചികിത്സയിൽ. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രി

നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലുപേർ ചികിത്സയിൽ. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രി

  കോഴിക്കോട് : നിപ പനിയെന്നു സംശയത്തെ തുടർന്ന് 2 പേർ മരണപ്പെട്ട കോഴിക്കോട് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മരിച്ച വ്യക്തിയുടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.