ചരിത്രം മാറ്റിയെഴുതി സംഘപരിവാർ; കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ സംഘ്പരിവാറിന് ചരിത്ര നേട്ടം. സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി സംഘ പരിവാർ പ്രതിനിധികള്‍ വിജയിച്ചു. 2 സീറ്റുകളിലാണ് ബിജെപി പ്രതിനിധികള്‍ വിജയിച്ചത്. ഡോ: ...
