അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 6 സീറ്റില്‍ എതിരില്ലാതെ ബിജെപിക്ക് വിജയം
ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന അരുണാചല്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6 സീറ്റില്‍ എതിരില്ലാതെ ബിജെപിക്ക് വിജയം. എതിരാളികള്‍ ഇല്ലാത്തതിനാലാണ് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ ...
