വിദ്യാബാലന്റെ പേരില്‍ തട്ടിപ്പ്; കേസ് എടുത്ത് മുംബൈ പൊലീസ്
മുംബൈ: നടി വിദ്യാ ബാലന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു. ...