‘ഓപ്പറേഷൻ കോക്ക്ടെയിൽ’; സംസ്ഥാനത്ത് എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അഴിമതികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് മിന്നൽ പരിശോധന. “ഓപ്പറേഷൻ കോക്ടെയ്ൽ” എന്ന പേരിൽ ...
