സ്ത്രീകൾക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കാൻ; അണ്ണാ യൂണിവേഴ്സിറ്റി ലൈംഗികാതിക്രമക്കേസിൽ തുറന്ന കത്തെഴുതി നടൻ വിജയ്
ചെന്നൈ : തമിഴ്നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കാൻ ആരോട് ആവശ്യപ്പെടാനാകുമെന്ന് തമിഴഗ വെട്രി കഴകം അധ്യക്ഷൻ നടനും രാഷ്ട്രീയക്കാരനുമായ വിജയ്. സ്വന്തം കൈപടയിൽ എഴുതിയ കത്ത് വിജയ് ...
