28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിജയകുമാർ ചുമരെഴുത്തിലേക്ക്
പത്തനംതിട്ട: ഒരുകാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു സ്ഥാനാർഥികൾക്കു വേണ്ടിയുള്ള മതിലുകളിലെ ചുമരെഴുത്തുകൾ. പോസ്റ്ററുകളിലേക്കും ഫ്ലെക്സുകളിലേക്കും പ്രചാരണ പരിപാടികൾ മാറിയപ്പോൾ പഴയ ചുമരെഴുത്തുകൾ ആർക്കും ...
