ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് ശക്തമായ മഴ; ആളുകളെ ക്യാമ്പിലേക്ക് മാറ്റി – ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. വിലങ്ങാട് ടൗണിൽ വെള്ളം കയറി, ശക്തമായ ...

