‘വാക്ക് പാലിക്കാത്ത’ അക്ഷയ് കുമാർ വീണ്ടും ലഹരിയുടെ പരസ്യത്തിൽ – രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
അക്ഷയ് കുമാർ വാക്ക് പാലിച്ചില്ല. പാൻ മസാല പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ അക്ഷയ് കുമാർ ആ നിലപാടിൽ നിന്ന് പിന്നോട്ടുപോയിരിക്കുകയാണ്. അക്ഷയ് കുമാർ വീണ്ടും ...
