രാഷ്ട്രം വിഭാവനചെയ്യുന്ന നാരീശാക്തീകരണത്തിനു വളരെയധികം സംഭാവനചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരി; ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന
ന്യൂഡൽഹി : രാഷ്ട്രം വിഭാവനചെയ്യുന്ന നാരീശാക്തീകരണത്തിനു വളരെയധികം സംഭാവനചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരിയെന്ന് ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന അഭിപ്രായപ്പെട്ടു. ഡൽഹിയിൽ സാകേതിൽ പ്രവർത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ ...
