‘ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വെക്കാന്‍ പറ്റാണ്ടായി’; അനശ്വര രാജന് അമ്മയുടെ ട്രോൾ
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനശ്വര രാജന്‍. മഞ്ജു വാര്യരുടെ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് അനശ്വര അരങ്ങേറുന്നത്. ആദ്യ സിനിമയില്‍ തന്നെ കയ്യടി നേടാനും ...
