വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടുത്തം; പ്രസിദ്ധനായ യുവ യൂട്യൂബറോടുള്ള മറ്റ് യൂട്യൂബർമാരുടെ പകയാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് നിഗമനം
വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടുത്തത്തിന് കാരണം യൂട്യൂബർമാർ തമ്മിലുള്ള പകയെന്ന് റിപ്പോർട്ട്. ഞായറാഴ്ച അർദ്ധ രാത്രി സംഭവിച്ച അഗ്നിബാധയിൽ 40 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചിരുന്നു. മത്സ്യ ബന്ധന ...
