കശ്മീർ ഫയൽസിനും, വാക്സിൻ വാറിനും പിന്നാലെ മഹാഭാരതകഥയുമായി വിവേക് അഗ്നി ഹോത്രി
മഹാഭാരതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ധര്‍മ്മത്തിന്റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. മൂന്ന് ഭാഗങ്ങളുള്ള ബ്രഹ്‌മാണ്ഡ ...
