പാരമ്പര്യവും, സാങ്കേതിക വിദ്യയും സംയോചിപ്പിക്കാനുള്ള കഴിവ് ഇന്ത്യയെ ആഗോളതലത്തിൽ വ്യത്യസ്തമാക്കുന്നു; എസ് ജയശങ്കർ
വിയറ്റ്നാം : സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ അത്യാധുനിക സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കാനുള്ള കഴിവ് ഇന്ത്യയെ ആഗോളതലത്തിൽ വ്യത്യസ്തമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ ...
