വിയ്യൂർ ജയിൽ സംഘർഷം; കൊടി സുനിയടക്കം പത്തോളം പേർക്കെതിരെ കേസ്
തിരുവനന്തപുരം: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നടന്ന സംഘർഷത്തിൽ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. പത്തു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യ പ്രതി കൊടി സുനിയുടെ ...
