ഇന്ത്യയിലെ നിക്ഷേപം ഏറെ ലാഭകരം; മോദിയെ വാനോളം പുകഴ്ത്തി പുടിൻ
മോസ്‌കോ/ന്യൂഡൽഹി: നിക്ഷേപം ലാഭകരമായതിനാൽ ഇന്ത്യയിൽ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ റഷ്യൻ കമ്പനികൾ തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെയും പ്രധാനമന്ത്രി നരേന്ദ്ര ...






