സഹകരണ സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: മുൻമന്ത്രി വി എസ് ശിവകുമാറിനെ പ്രതി ചേർത്തു
തിരുവനന്തപുരം: അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ കേസെടുത്തു. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ...
