തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് ടൊവിനോ; പോസ്റ്റ് പിന്‍വലിച്ച് വി.എസ് സുനില്‍ കുമാര്‍
തൃശ്ശൂര്‍: നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് വി.എസ്.സുനില്‍കുമാര്‍. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്‍റെ ചിത്രം ഉപയോഗിച്ചതിൽ എതിർപ്പുമായി നടൻ ടൊവിനോ ...
