സുപ്രീംകോടതി വിധി പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടി; പ്രതിപക്ഷം രാജ്യത്തോട് മാപ്പുപറയണം- പ്രധാനമന്ത്രി
ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തു നോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയത് പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ...



