‘ദിവസവും കഴിക്കുന്നത് എട്ട് കിലോ മട്ടൺ’; പാകിസ്താന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റൻ വസീം അക്രം
ചെന്നൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനോട് തോല്‍വി വഴങ്ങിയ പാകിസ്താന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റൻ വസീം അക്രം. പാക് കളിക്കാര്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാറില്ല. താരങ്ങളുടെ ഫീല്‍ഡിങ് കണ്ടാല്‍ ...
