കുടിവെള്ളം കൊണ്ട് കാർ കഴുകി, ചെടിനനച്ചു; 1.1 ലക്ഷം രൂപ പിഴയീടാക്കി അധികൃതർ
ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചത്തിന് പിഴയീടാക്കി അധികൃതർ. കുടിവെള്ളംകൊണ്ട് കാർ കഴുകിയതിനും ചെടിനനച്ചതിനും 22 കുടുംബങ്ങൾക്കാണ് അധികൃതർ പിഴചുമത്തിയത്. ജലബോർഡിന്റെ നിർദേശം ...
