കക്കൂസ് മാലിന്യം തള്ളുന്ന വാഹനം ചതുപ്പിൽ അകപ്പെട്ടു; കയ്യോടെ പിടികൂടി നാട്ടുകാർ
വടകര : വടകര മേഖലയിൽപൊതു സ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന വാഹനം നാട്ടുകാർ പിടികൂടി. കരിമ്പനപ്പാലത്തെ റോഡിന് സമീപം വാഹനം ചതുപ്പിൽ അകപ്പെടുകയായിരുന്നു. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ...
