കൊച്ചിയിലെ വെള്ളക്കെട്ട്; എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം- ദേശീയ മനുഷ്യാവകാശ കമ്മിഷൻ
എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. കൊച്ചി കോർപറേഷനോട് എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ ...
