Tag: #wayanad

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ദുരന്തം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് കേന്ദ്രത്തിൻ്റെ പ്രഖ്യാപനം. എല്ലാ പ്രായോഗിക പ്രായോഗിക പരിശോധനകൾക്കുമൊടുവിൽ ...

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതോടെ, പുനരധിവാസത്തിന് ടൗൺഷിപ്പുകൾ നിർമ്മിക്കുന്നതിന് സർക്കാരിനുള്ള തടസം നീങ്ങി. നാളെ മുതൽ ...

നാടകത്തിലൂടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു; രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഹൈക്കോടതി

വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയതായി ഹൈക്കോടതി

വയനാട്: വയനാട് പുനരധിവാസത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയെ വിമർശിച്ച് ഹൈക്കോടതി. മാസങ്ങൾ ഫണ്ട് വൈകിയത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് ...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; സന്ദർശനം 2 ദിവസം

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; സന്ദർശനം 2 ദിവസം

കൽപറ്റ:  പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് ...

‘എൻഡിഎ മത്സരിച്ചത് ഇന്ത്യ മുന്നണിക്കെതിരെ, സത്യൻ മൊകേരി നടത്തിയത് സൗഹൃദ മത്സരം’- നവ്യ ഹരിദാസ്

‘എൻഡിഎ മത്സരിച്ചത് ഇന്ത്യ മുന്നണിക്കെതിരെ, സത്യൻ മൊകേരി നടത്തിയത് സൗഹൃദ മത്സരം’- നവ്യ ഹരിദാസ്

വയനാട്: വയനാട്ടിൽ എൻഡിഎ മത്സരിച്ചത് ഇന്ത്യ മുന്നണിക്കെതിരെയെന്ന് ബിജെപി സ്ഥാനാ‍ർത്ഥി നവ്യ ഹരിദാസ്. സത്യൻ മൊകേരി നടത്തിയത് സൗഹൃദ മത്സരം മാത്രമെന്നും നവ്യ പറഞ്ഞു. പേര് പോലെ ...

വിദ്യാലയങ്ങളിൽ കളിസ്ഥലം നിര്‍ബന്ധം; ഇല്ലാത്തവ അടച്ചുപൂട്ടണം- ഹൈക്കോടതി

വയനാട്ടിലെ ഹർത്താൽ: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഹർത്താൽ നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വിമർശിച്ചു. ഹർത്താൽ മാത്രമാണോ ഏക ...

ഉപതെരഞ്ഞെടുപ്പ്; വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഉപതെരഞ്ഞെടുപ്പ്; വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ട പ്രചാരണ പോരിനൊടുവിലാണ് ജനവിധി. ...

സംസ്ഥാനത്ത് കനത്ത മഴ; വയനാട്ടിൽ പ്രത്യേക ജാ​ഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് കനത്ത മഴ; വയനാട്ടിൽ പ്രത്യേക ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. ഇടവിട്ട തോതിലുള്ള മഴയാണ് തുടരുന്നത്. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ ...

കോളറ ഭീതിയിൽ തലസ്ഥാനം; 11 പേർ ചികിത്സയിൽ – ജാ​ഗ്രതാ നിർദ്ദേശം

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു; 10 പേർ ചികിത്സയിൽ

കൽപ്പറ്റ: വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. ​നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി ...

മണിപ്പൂര്‍ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; ​ഗവർണ്ണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിക്കും

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുo. രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന ...

‘കൂൺ ഇടി’യല്ല; വയനാട്ടിലെ ഭൂമിക്കടിയിലുണ്ടായ ഉ​ഗ്രസ്ഫോടനത്തിന്റെ ഭീതിയിൽ നാട്ടുക്കാർ

‘കൂൺ ഇടി’യല്ല; വയനാട്ടിലെ ഭൂമിക്കടിയിലുണ്ടായ ഉ​ഗ്രസ്ഫോടനത്തിന്റെ ഭീതിയിൽ നാട്ടുക്കാർ

കൽപ്പറ്റ: വയനാട് അമ്പലവയൽ ഉൾപ്പെടെയുള്ള മേഖലയിൽ അനുഭവപ്പെട്ട മുഴക്കം ഭൂചലനമെന്ന് സ്ഥിരീകരിക്കാതെ ദുരന്ത നിവാരണ അതോറിറ്റി. ഭൂചലനം സ്ഥിരീകരിക്കാവുന്ന വിവരങ്ങൾ ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധിക്കുകയാണെന്നും ദുരന്ത നിവാരണ ...

വയനാട്ടിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും; 11 പേർ മരിച്ചു

വയനാട്ടിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും; 11 പേർ മരിച്ചു

കൽപ്പറ്റ: വയനാട് ചൂരൽ നലയിൽ വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. 11 പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. പിന്നീട് പുലർച്ചെ 4.10 ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായതായും ...

താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഇറങ്ങി ഓടി യാത്രക്കാർ  

താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഇറങ്ങി ഓടി യാത്രക്കാർ  

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മലപ്പുറം സ്വദേശികളായായ രണ്ടു പേർ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം ...

വീട്ടിനുള്ളില്‍ ചിതൽപ്പുറ്റ്, ദൈവിക സാന്നിധ്യമെന്ന് നാട്ടുകാർ; വഴിയാധാരമായി അമ്മയും മകളും

വീട്ടിനുള്ളില്‍ ചിതൽപ്പുറ്റ്, ദൈവിക സാന്നിധ്യമെന്ന് നാട്ടുകാർ; വഴിയാധാരമായി അമ്മയും മകളും

പുൽപള്ളി: സ്വന്തം വീട് ചിതൽപ്പുറ്റ് കയ്യേറിയതോടെ ഒരു അമ്മയ്ക്കും മകള്‍ക്കും വീട് വിട്ടിറങ്ങേണ്ടി വന്നിരിക്കുകയാണ്. വയനാട് ചേകാടി കട്ടക്കണ്ടി കോളനിയിലെ ബിന്ദുവിനും മകൾക്കുമാണു ചിതലുകൾക്കു വീട് വിട്ടുകൊടുക്കേണ്ടി ...

വയനാട് വളർത്തു നായയെ പുലി പിടികൂടി

വയനാട് വളർത്തു നായയെ പുലി പിടികൂടി

കല്‍പ്പറ്റ: അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.