പുഴുവരിച്ച ഭക്ഷണ കിറ്റ് വിതരണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി പ്രവർത്തകർ
വയനാട്: ചൂരൽമല ദുരിതബാധിതർക്ക് പുഴുവരിച്ച ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവും, പ്രതിഷേധവുമായി രംഗത്തെത്തുകയാണ് ബിജെപി. കോൺഗ്രസും സിപിഎമ്മും ചേർന്ന് ദുരിതബാധിതരെ വഞ്ചിക്കുകയാണെന്ന് ബിജെപി ...












