Tag: wayanad rescue

വയനാട് ഉരുൾപ്പൊട്ടൽ; 135 മരണം – രക്ഷാപ്രവർത്തനം ആരംഭിച്ചു – ബെയ്ലി പാലം നിർ‌മ്മിക്കാൻ സൈന്യം

ചാലിയാറിൽ തിരച്ചിലിന് പോയി വനത്തിൽ കുടുങ്ങിയ സന്നദ്ധ പ്രവർത്തകരെ തിരിച്ചെത്തിക്കാനായില്ല

കൽപ്പറ്റ: ചാലിയാറിൽ തിരച്ചിലിനായി പോയി വനത്തിൽ കുടുങ്ങിയ സന്നദ്ധ പ്രവർത്തകർ വനത്തിൽ തുടരുന്നു. ഇന്നലെ തിരച്ചിലിനായി പോയി എസ്ഡിപിഐയുടെ 14 സന്നദ്ധ പ്രവർത്തകരാണ് വനത്തിൽ കുടുങ്ങിയത്. ചാലിയാർ ...

ദുരന്തമുഖത്ത് ഉള്ളുലഞ്ഞ് പ്രധാനമന്ത്രി: സാധ്യമായതെല്ലാം ചെയ്യുമെന്ന് കേരളത്തിന് ഉറപ്പ് നൽകി

ദുരന്തമുഖത്ത് ഉള്ളുലഞ്ഞ് പ്രധാനമന്ത്രി: സാധ്യമായതെല്ലാം ചെയ്യുമെന്ന് കേരളത്തിന് ഉറപ്പ് നൽകി

വയനാട്ടിലെ ദുരന്ത മുഖത്ത് നിന്ന് ജീവൻ മാത്രം കൈയ്യിലെടുത്ത് രക്ഷതേടിയ മനുഷ്യരിലേയ്ക്ക് വലിയ ആശ്വാസമായാണ് പ്രധാനമന്ത്രി എത്തിയത്. മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിലാണ് അദ്ദേഹം കേരളത്തിലേയ്ക്ക് യാത്രതിരിച്ചതെങ്കിലും നിലവിൽ ...

കേന്ദ്രം നൽകിയ മുന്നറിയിപ്പ് കേരളം ശ്രദ്ധിച്ചില്ല: അമിത് ഷാ

കേന്ദ്രം നൽകിയ മുന്നറിയിപ്പ് കേരളം ശ്രദ്ധിച്ചില്ല: അമിത് ഷാ

വയനാട് ഉരുൾപൊട്ടലിൽ കേരള സർക്കാരിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രസർക്കാർ കേരള സർക്കാരിന് രണ്ട് തവണ മുന്നറിയിപ്പ് നൽകിയെന്നും പക്ഷേ കേരള സർക്കാർ അത് ...

വയനാട് ഉരുൾപ്പൊട്ടൽ; 135 മരണം – രക്ഷാപ്രവർത്തനം ആരംഭിച്ചു – ബെയ്ലി പാലം നിർ‌മ്മിക്കാൻ സൈന്യം

വയനാട് ഉരുൾപ്പൊട്ടൽ; 135 മരണം – രക്ഷാപ്രവർത്തനം ആരംഭിച്ചു – ബെയ്ലി പാലം നിർ‌മ്മിക്കാൻ സൈന്യം

വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. ...

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൻ്റെ നടുക്കത്തിലാണ് സംസ്ഥാനം. വിവിധ ഇടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലുകളിൽ 70 ലധികം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉരുൾപ്പൊട്ടലിനൊപ്പമെത്തിയ മലവെള്ളപ്പാച്ചിലും കൂറ്റൻ പാറക്കല്ലുകളും ഒരു പ്രദേശത്തെ തന്നെ തുടച്ചുമാറ്റിയ കാഴ്ചയാണ് ...

ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും മുന്നറിയിപ്പ്; കര, നാവിക, വ്യോമ സേനകൾ മുണ്ടക്കൈയ്യിലേക്ക്

ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും മുന്നറിയിപ്പ്; കര, നാവിക, വ്യോമ സേനകൾ മുണ്ടക്കൈയ്യിലേക്ക്

വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. അപകടം നടന്നയുടൻ തന്നെ പ്രധാനമന്ത്രി ...

വയനാട് ഉരുൾപ്പൊട്ടൽ; മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി – മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായം

വയനാട് ഉരുൾപ്പൊട്ടൽ; മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി – മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായം

വയനാട്ടിലെ ഉരുൾപൊട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസാഥാനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50000 ...

തുടർച്ചയായി മൃതദേഹങ്ങൾ ലഭിക്കുന്നു – വയനാട്ടിൽ കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യും; വ്യോമസേന

തുടർച്ചയായി മൃതദേഹങ്ങൾ ലഭിക്കുന്നു – വയനാട്ടിൽ കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യും; വ്യോമസേന

വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലെ സുലൂരിൽ നിന്ന് എത്തും. ഉരുൾപ്പൊട്ടലിനെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.