Tag: #wayanad

ഗവർണർക്കെതിരെയുളള സംസ്ഥാന സർക്കാരിന്റെ ഹർജി  ഇന്ന്  സുപ്രീം കോടതിയിൽ; ഉറ്റ് നോക്കി കേരളം

ഗവർണർ ഇന്ന് വയനാട്ടിൽ: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

ഗവർണർ ഇന്ന് വയനാട്ടിൽ: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും മാനന്തവാടി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ...

സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിന് വന്നു?; വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് നാട്ടുകാര്‍

സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിന് വന്നു?; വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് നാട്ടുകാര്‍

പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ പോള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്‍ ജനരോഷം. പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തകര്‍ത്തു. ജീപ്പിന്റെ കാറ്റഴിച്ചുവിട്ടും ...

കുറുവാദ്വീപിലെ കാട്ടാന ആക്രമണം; അതിവേഗം കോഴിക്കോട് എത്തിച്ചെങ്കിലും, ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു.

കുറുവാദ്വീപിലെ കാട്ടാന ആക്രമണം; അതിവേഗം കോഴിക്കോട് എത്തിച്ചെങ്കിലും, ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു.

കോഴിക്കോട്: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാക്കം സ്വദേശി വെള്ളച്ചാലില്‍ പോളിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച പോളിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് ...

ആനയെ പിടിക്കാൻ ഇറങ്ങിയ ദൗത്യസംഘം പുലിയുടെ മുന്നിൽ പെട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് രണ്ട് തവണ

ആനയെ പിടിക്കാൻ ഇറങ്ങിയ ദൗത്യസംഘം പുലിയുടെ മുന്നിൽ പെട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് രണ്ട് തവണ

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂർ മ​ഗ്നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുകയാണ്. സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ദൗത്യം അതീവ ദുഷ്കരമാണ്. വനത്തിലെ പുലിയുടെ സാന്നിധ്യവും ദൗത്യസംഘത്തിന് വെല്ലുവിളിയായി. ...

ഓപ്പറേഷന്‍ ബേലൂർ മഖ്‌ന: ആനയെ ട്രാക്ക് ചെയ്തു; കുങ്കികള്‍ കാട്ടിലേക്ക്

ഓപ്പറേഷന്‍ ബേലൂർ മഖ്‌ന: ആനയെ ട്രാക്ക് ചെയ്തു; കുങ്കികള്‍ കാട്ടിലേക്ക്

മാനന്തവാടി: വയനാട്ടില്‍ ഇറങ്ങിയ ബേലൂര്‍ മഖ്ന എന്ന ആനയെ വനംവകുപ്പ് ട്രാക്ക് ചെയ്തു. ആനയെ ഇന്നലെ കണ്ട മണ്ണുണ്ടി വനത്തില്‍ തന്നെയുണ്ടെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ...

കമ്യൂണിസ്റ്റ് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കമ്യൂണിസ്റ്റ് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വയനാട്: പെരിയയിൽ ഏറ്റുമുട്ടലിനിടയിൽ രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെയാണ് കണ്ണൂർ സിറ്റി പോലീസ് ലുക്ക് ...

കളമശ്ശേരി സ്ഫോടനം; ഭീകരാക്രമണ സാധ്യത പരിശോധിച്ച് പോലീസ്. കേന്ദ്ര സർക്കാർ വിവരം തേടി. എൻ ഐഐ സംഘം സ്ഥലത്ത്.

മാവോയിസ്റ്റ് ഏറ്റുമുട്ടൽ: വിശദ അന്വേഷണത്തിന് വയനാട്ടിൽ എൻഐഎ സംഘവുമെത്തും

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ ഉണ്ടായ പേര്യ ചപ്പാരത്തെ വീട്ടിൽ വിശദമായ അന്വേഷണത്തിനായി ഉന്നത പൊലീസ് സംഘമെത്തി. മാവോയിസ്റ്റുകളിൽ നിന്ന് പിടികൂടിയ തോക്കുകളിൽ ഒന്ന് സൈനിക വിഭാഗത്തിന്റെതാണെന്ന് ...

വയനാട് മാവോയിസ്റ്റ് സംഘവുമായി പോലീസ് വെടിവെപ്പ്; രണ്ടുപേർ പിടിയിൽ

വയനാട് മാവോയിസ്റ്റ് സംഘവുമായി പോലീസ് വെടിവെപ്പ്; രണ്ടുപേർ പിടിയിൽ

വയനാട്: വയനാട്ടിൽ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. തണ്ടര്‍ബോള്‍ട്ടും പോലീസും വനമേഖലയില്‍ തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പെര്യ36ലാണ് മാവോയിസ്റ്റും പോലീസും തമ്മിൽ വെടിവെപ്പുണ്ടായത്. സംഭവത്തിൽ രണ്ട് മാവോയസ്റ്റുകൾ ...

വയനാട് നടവയൽ സി.എം കോളജ് സംഘർഷം; പ്രിൻസിപ്പലിനെതിരെ കേസ് 

വയനാട് നടവയൽ സി.എം കോളജ് സംഘർഷം; പ്രിൻസിപ്പലിനെതിരെ കേസ് 

വയനാട് നടവയൽ സി എം കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു.. മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഡോ. എ.പി ഷെരീഫിനെതിരെ കേസെടുത്തിരിക്കുന്നത്. പനമരം പൊലീസ് ...

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐസിഎംആർ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

വയനാട്ടിൽ നിപ വൈറസ് സാന്നിധ്യം, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

വയനാട്: വവ്വാലുകളിൽ നിപയുടെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും വയനാട്ടിൽ ആശങ്കയൊന്നുമില്ലെന്ന് ജില്ലാ ഭരണകൂടം. വവ്വാലുകളെ ആവാസ വ്യവസ്ഥയിൽ നിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുതെന്നാണ് നിർദേശം. ചെറിയ പനിയാണെങ്കിൽ ...

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐസിഎംആർ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐസിഎംആർ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചത്. ...

വയനാട്ടിൽ പച്ചക്കറിയുടെ മറവിൽ കടത്താൻ ശ്രമിച്ച 75 ചാക്ക് ഹാൻസ് പിടികൂടി

വയനാട്ടിൽ പച്ചക്കറിയുടെ മറവിൽ കടത്താൻ ശ്രമിച്ച 75 ചാക്ക് ഹാൻസ് പിടികൂടി

വയനാട്; കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ കടത്താൻ ശ്രമിച്ച 75 ചാക്ക് ഹാൻസ് പിടികൂടി. കർണാടകയിൽ നിന്ന് കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പ്പന്നങ്ങളാണ് പിടികൂടിയത്. ഡ്രൈവർ വാളാട് നൊട്ടൻ ...

എംപി സ്ഥാനം തിരിച്ചു കിട്ടിയശേഷമുള്ള ആദ്യസന്ദര്‍ശനം; രാഹുൽ ഇന്ന് വയനാട്ടിൽ

എംപി സ്ഥാനം തിരിച്ചു കിട്ടിയശേഷമുള്ള ആദ്യസന്ദര്‍ശനം; രാഹുൽ ഇന്ന് വയനാട്ടിൽ

വയനാട് : എം.പി. സ്ഥാനം തിരിച്ചു കിട്ടിയ ശേഷം ആദ്യമായി രാഹുൽഗാന്ധി ഇന്ന് വയനാട്ടിലെത്തും. പുലര്‍ച്ചയോടെ ഡല്‍ഹിയിൽ നിന്ന് കോയമ്പത്തൂര്‍ എത്തുന്ന രാഹുല്‍ അവിടെ നിന്ന് റോഡു ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.