“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ
കൽപ്പറ്റ: ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി അധികാരത്തിലെത്തിയാൽ വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ മനുഷ്യ-മൃഗ സംഘർഷം സെൻസിറ്റീവായി ...





