അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ. മഴ ശക്തമായേക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസങ്ങളിൽ മിതമായ മഴയ്ക്കാണ് സാധ്യത. അതേ സമയം ന്യൂനമര്‍ദ്ദം തീവ്രമായാല്‍ മഴ കടുത്തേക്കുമെന്നും ഇടിമിന്നലുണ്ടാകുമെന്നും ...
