ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് വീണ സംഭവം; അമ്മയെയും ക്ഷേത്രഭാരവാഹികളെയും പ്രതി ചേർത്ത് കേസെടുത്തു
പത്തനംതിട്ട: പത്തനംതിട്ടയിൽ ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയും ക്ഷേത്രഭാരവാഹികളും പ്രതികൾ. ക്ഷേത്രഭരണ സമിതി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരെയാണ് പ്രതി ചേർത്തത്. ...
