മൂന്നാം ഏകദിനത്തിലും ഹാർദിക് തന്നെ നായകൻ ; സഞ്ജു ടീമില്‍, വിന്‍ഡീസിനെതിരേ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ബാറ്റിങ്
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഈ മത്സരത്തിലും നായകന്‍ രോഹിത് ശര്‍മയും വിരാട് ...
