വെസ്റ്റ് നൈൽ പനി: പാലക്കാട് 67 കാരന്റെ മരണം; വടക്കൻ ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണം
പാലക്കാട്: കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരൻ മരിച്ചത് വെസ്റ്റ് നൈൽ ബാധിച്ചാണെന്ന് സംശയം. മെയ് 5ന് വീട്ടിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ ...



