ബംഗാളിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിൽ ധാരണ; 12 സീറ്റ് കോണ്‍ഗ്രസിന്
ലോക്സഭാ തെരഞ്ഞെടുപ്പ്: ബംഗാളിൽ സിപിഐഎം-കോൺഗ്രസ് ധാരണ കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ സിപിഐഎം-കോൺഗ്രസ് സീറ്റ് ധാരണ. പത്ത് സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിക്കാം എന്നായിരുന്നു ഇടതുപാര്‍ട്ടികള്‍ ...



