ഒരു മാസത്തിനിടെ വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 85 ലക്ഷത്തിലേറെ അക്കൗണ്ടുകൾ
ന്യൂഡൽഹി: മെറ്റയുടെ ഓൺലൈൻ മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് 2024 സെപ്റ്റംബർ മാസം 8,584,000 (85 ലക്ഷത്തിലധികം) അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. ഉപഭോക്താക്കളുടെ അപ്പീലിനെ തുടർന്ന് ഇതിൽ 33 ...
