ഭാര്യ വീട്ടിൽ നിന്ന് പുറത്താക്കി; പൊലീസ് സ്റ്റേഷനിൽ പരാതിയുമായി നടൻ ജയം രവി
ചെന്നൈ: നടൻ ജയം രവിയുടെ വിവാഹമോചനം വലിയ വാർത്തയായിരുന്നു. താൻ ഭാര്യ ആരതിയുമായുള്ള 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് ‘എക്‌സി’ൽ ...
