ഭർത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവച്ച് കൊന്നു
ഉജ്ജയിൻ (മധ്യപ്രദേശ് ):കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസില്‍ കീഴടങ്ങി.ആശാ വര്‍ക്കറായ സവിതാ കുമാരിയാണ് ഭര്‍ത്താവ് രാധാശ്യാമിനെയും സഹോദരൻ ...
