Tag: wild animal attack

പാലക്കാട്ട് സ്ത്രീക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചു മുറിച്ചു

സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ച സംഭവം; രണ്ട് പന്നികളെ വെടിവച്ച് കൊന്നു

പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചതിന് പിന്നാലെ രണ്ട് പന്നികളെ വെടിവച്ച് കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പന്നികളെ വെടിവച്ച് കൊന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് പന്നികള്‍ ...

പാലക്കാട്ട് സ്ത്രീക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചു മുറിച്ചു

പാലക്കാട്ട് സ്ത്രീക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചു മുറിച്ചു

പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. തത്ത എന്ന സ്ത്രീയുടെ കാലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

കാട്ടാന ഭീതിയിൽ ഇടുക്കി; ദേശീയപാതയിൽ ഉൾപ്പെടെ ആറിടത്ത് ആനയിറങ്ങി

കാട്ടാന ഭീതിയിൽ ഇടുക്കി; ദേശീയപാതയിൽ ഉൾപ്പെടെ ആറിടത്ത് ആനയിറങ്ങി

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിൽ സിങ്കുകണ്ടത്ത് വീടിനു നേരെ ചക്കക്കൊമ്പൻ ആക്രമണം നടത്തി. ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീട് ഇടിച്ചതകർക്കാൻ ശ്രമം. കൂനംമാക്കൽ മനോജിന്റെ വീടിനു ...

ജനവാസമേഖലയിൽ വീണ്ടും കാട്ടാന ; മൂന്നാറിൽ കട്ടക്കൊമ്പൻ, കാഞ്ഞിരവേലിയിൽ ഒറ്റക്കൊമ്പൻ

ജനവാസമേഖലയിൽ വീണ്ടും കാട്ടാന ; മൂന്നാറിൽ കട്ടക്കൊമ്പൻ, കാഞ്ഞിരവേലിയിൽ ഒറ്റക്കൊമ്പൻ

ഇടുക്കി∙ കാഞ്ഞിരവേലിയിൽ വീണ്ടും ആനയിറങ്ങി. ഇന്ദിര കൊല്ലപ്പെട്ടതിനു സമീപമായാണ് ഒറ്റക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ 'ഒറ്റക്കൊമ്പൻ' പ്രദേശത്ത് സ്വൈര്യവിഹാരം നടത്തി. പുലര്‍ച്ചെയോടെ ...

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ  കാട്ടാന ആക്രമിക്കുകയായിരുന്നു. ...

കാട്ടുപന്നിയെ കണ്ടു ഭയന്നോടി; കാണാതായ വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ

കാട്ടുപന്നിയെ കണ്ടു ഭയന്നോടി; കാണാതായ വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ

പത്തനംതിട്ട: കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കിണറ്റിൽ കണ്ടെത്തി. കാട്ടുപന്നിയെ കണ്ടു ഭയന്നോടിയാണ് എലിസബത്ത് ബാബു എന്ന വീട്ടമ്മ കിണറ്റിൽ വീണത്. പത്തനംതിട്ട അടൂർ വയല ...

ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാവാൻ കര്‍ഷക സംഘടനകൾ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി അറുപതിലധികം സംഘടനകൾ 

ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാവാൻ കര്‍ഷക സംഘടനകൾ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി അറുപതിലധികം സംഘടനകൾ 

തിരുവനന്തപുരം: ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിര്‍ത്താൻ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മ അതിജീവന പോരാട്ട വേദി തീരുമാനിച്ചു. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത്-വലത് ...

‘നിങ്ങൾക്ക് മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയോ?’: വയനാട്ടിൽ എത്തിയ മന്ത്രിപടയോട് അജീഷിന്റെ മകൻ അലൻ

‘നിങ്ങൾക്ക് മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയോ?’: വയനാട്ടിൽ എത്തിയ മന്ത്രിപടയോട് അജീഷിന്റെ മകൻ അലൻ

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൻ അലന്റെ ചുട്ടുപൊള്ളുന്ന ചോദ്യങ്ങളാണ് വയനാട്ടിൽ സന്ദർശനം നടത്തിയ എ.കെ ശശീന്ദ്രനെയും സംഘത്തെയും വരവേറ്റത്. ‘ഇനി മനുഷ്യരൊന്നും വോട്ട് ചെയ്യേണ്ടല്ലോ, മൃഗങ്ങൾ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.