പാലക്കാട്ട് സ്ത്രീക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചു മുറിച്ചു
പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. തത്ത എന്ന സ്ത്രീയുടെ കാലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...
