വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം; പത്തനംതിട്ടയിൽ മധ്യവയസ്കന് ദാരുണാന്ത്യം
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. പത്തനംതിട്ട പെരുനാട് തുലാപ്പള്ളിയിൽ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്. ...
